കൊല്ലത്ത് സൈനികന്റെ മുതുകിൽ പി എഫ് ഐ എന്ന് പച്ചമഷിയിൽ ചാപ്പ കുത്തിയെന്ന നാടകം എട്ടുനിലയിൽ പൊട്ടി. പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആന്റണി
അനിൽ ആന്റണി കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ പോകുമെന്ന് അദ്ദേഹത്തെ പറ്റിയുള്ള ആദ്യത്തെ വിവാദം ഉണ്ടായപ്പോൾ തന്നെ ഞാൻ എൻ്റെ കോൺഗ്രസ്സ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു
ബിജെപിയെക്കുറിച്ചുളള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ലെന്നും അതിന്റെ അനന്തരഫലമാണ് അനില്‍ കെ ആന്റണിമാരെന്നും ജലീല്‍ പറഞ്ഞു
അതേസമയം, ബിജെപിയില്‍ ചേരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അനില്‍ ആന്റണി പറഞ്ഞു. നല്ല മനുഷ്യര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും പാര്‍ട്ടിയെ നവീകരിക്കുകയും ചെയ്താല്‍ താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും അനില്‍ പറഞ്ഞു
ഒരേ സംസ്ഥാനത്തുനിന്നുളള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ ഭാരത് യാത്രിയാണ്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനായി നഗ്നപാദനായി ക്ഷീണം മറന്ന് നടക്കുന്നു.